പ്രിയങ്ക ചോപ്രക്ക് കരീന കടുത്ത മത്സരം സമ്മാനിക്കുമോ? താരത്തിന്റെ ഏറ്റവും പുതിയ റാംപ് വാക് കണ്ടാൽ ആരും ചോദിച്ചു പോകും
2/ 7
ഗ്രാമി അവാർഡ് വേദിയിൽ ഇറക്കമുള്ള നെക്ക് ലൈൻ ഉള്ള വേഷമണിഞ്ഞെത്തി പ്രിയങ്ക ചോപ്ര വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ പ്രിയങ്കയ്ക്ക് കടുത്ത മത്സരവുമായി മറ്റൊരു ബോളിവുഡ് താരമായ കരീന എത്തിയിരിക്കുന്നു
3/ 7
ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര ഷോയിലാണ് കരീന പ്രത്യേകതരം വസ്ത്രമണിഞ്ഞു റാംപ് വാക് നടത്തിയത്
4/ 7
'മൈ ഐഡന്റിറ്റി, മൈ പ്രൈഡ്' എന്നായിരുന്നു ഹൈദരാബാദിൽ നടന്ന ഫാഷൻ ഷോയുടെ തീം