അല്ലു അർജുൻ-രശ്മിക മന്ദാന (llu Arjun and Rashmika Mandanna)താര ജോഡികളുടെ ബ്ലോക്ക്ബസ്റ്റർ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള (Pushpa 2) കാത്തിരിപ്പിലാണ് ആരാധകർ. രണ്ടാം ഭാഗം ചിത്രീകരണം ഉടൻ ആരംഭിക്കും എന്ന വാർത്തകൾക്കിടയിലാണ് മറ്റൊരു വാർത്തയും പ്രചരിച്ചു തുടങ്ങിയത്.