ഇന്ന് ഒക്ടോബർ 11. ബോളിവുഡിന്റെ കാരണവർ അമിതാഭ് ബച്ചനും, മലയാളികളുടെ യുവ താര നിരയിലെ നായകന്മാരായ നിവിൻ പോളിയും ആന്റണി വർഗീസും ജന്മദിനം ആഘോഷിക്കുന്നത് ഇന്നാണ്. താരങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ ഇവർ പരസ്പരം ജന്മദിനാശംസ നേരുന്ന ചിത്രങ്ങൾ നിറയുന്ന കാഴ്ചയാണ് പ്രേക്ഷകർക്ക് കാണാനാവുന്നത്