ഒരു സിനിമ വിജയിച്ചാലും പെരുമഴ പോലെ ട്രോൾ. ദൃശ്യം 2 റിലീസ് ചെയ്തതിൽ പിന്നെയാണ് ഇത്രയധികം ട്രോളുകൾ ഉണ്ടായിരിക്കുന്നത്. സാധാരണ ഗതിയിൽ അഭിനേതാക്കൾക്കാണ് ട്രോൾ എങ്കിൽ ഇവിടെ സംവിധായകൻ ജീത്തു ജോസഫിനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെയുമാണ് ട്രോളന്മാർ പിടികൂടിയത്