അമേരിക്കൻ താരം ജാക്കലിൻ ജോസയും അവതാരകനും നടനുമായ ഭർത്താവ് ഡാൻ ഓസ്ബോണുമാണ് ഇരുവഴിക്കെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഏഴു വർഷം ഒന്നിച്ചു കഴിഞ്ഞ ഇവർ 2017 ലാണ് വിവാഹിതരാവുന്നത്. മുൻപ് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന തരത്തിൽ ഡാനിനെതിരെ വഞ്ചനാ ആരോപണം ഉയർന്നിരുന്നു