എല്ലാത്തരം ആളുകൾക്കും ആസ്വാദകരമാകുന്ന രീതിയിൽ ഉത്തരേന്ത്യൻ പശ്ചാത്തലത്തിൽ ആകും ചിത്രം ഒരുങ്ങുക എന്നാണ് അണിയറ പ്രവർത്തകരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. കോവിഡ് പശ്ചാത്തലത്തിൽ സെറ്റുകളിൽ സുരക്ഷാ-പ്രതിരോധ നിയന്ത്രണങ്ങൾ കർശനമായി തന്നെ പാലിക്കുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.