ആദ്യ വിവാഹ വാർഷികത്തിന് ഭാര്യ പൂജക്ക് ആശംസ അറിയിക്കുകയാണ് നടൻ ജോൺ കൊക്കൻ. 'ഒരു വർഷമായി നിനക്കൊപ്പമുള്ള ലോക്ക്ഡൗൺ' എന്നാണ് കൊക്കൻ ഇവരുടെ ബന്ധത്തെ വിശേഷിപ്പിക്കുന്നത്. തങ്ങൾ ഒന്നിച്ചുള്ള രണ്ടു ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് കൊക്കൻ ആശംസ അറിയിക്കുന്നത്
2/ 11
സായാഹ്നത്തിന്റെ ചായം പൂശിയ ആകാശത്തേക്ക് നോക്കിയിരിക്കുന്ന കൊക്കനും ഭാര്യയുമാണ് ഒരു ചിത്രത്തിൽ
3/ 11
മറ്റൊന്നിൽ മണൽപ്പരപ്പിൽ കോറിയ വലിയൊരു ഹൃദയത്തിനുള്ളിലെ ദമ്പതികളുടെ ചിത്രമാണ്
4/ 11
മാർച്ച് മാസത്തിലായിരുന്നു കൊക്കന്റെയും പൂജയുടെയും പിറന്നാൾ
5/ 11
ലോക്ക്ഡൗൺ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഇവർ മാലിദ്വീപിൽ ആഘോഷം നടത്തിയിരുന്നു
6/ 11
മലയാളിയായ കൊക്കൻ മറ്റു തെന്നിന്ത്യൻ ഭാഷകളിലും സജീവമാണ്
7/ 11
റിയാലിറ്റി ഷോ താരമായാണ് പൂജ രാമചന്ദ്രനെ പ്രേക്ഷകർ അറിയുന്നത്