പുതുവർഷത്തിൽ പ്രിയതമൻ വിഷ്ണു വിശാലിന് പ്രണയ ചുംബനമേകി ബാഡ്മിന്റൺ താരം ജ്വാല ഗുട്ട
Jwala Gutta and Vishnu Vishal kiss their way to 2020 | മുൻപ് ക്രിക്കറ്റ് താരം മുഹമ്മദ് അസറുദീനുമായി ജ്വാല പ്രണയത്തിലെന്ന തരത്തിൽ വാർത്ത വരികയും ഇരുവരും അത് നിഷേധിക്കുകയും ചെയ്തിരുന്നു
ബാഡ്മിന്റൺ താരം ജ്വാല ഗുട്ട പുതുവർഷത്തെ വരവേറ്റത് പ്രിയതമൻ വിഷ്ണു വിശാലിനൊപ്പമാണ്. വിഷ്ണുവിന് സ്നേഹ ചുംബനം നൽകുന്ന ചിത്രം പോസ്റ്റ് ചെയ്താണ് 2020നെ ജ്വാല വരവേറ്റത്
2/ 6
തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ജ്വാല പുതുവർഷപ്പുലരിയിൽ തങ്ങളൊന്നിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്
3/ 6
മുൻപ് ക്രിക്കറ്റ് താരം മുഹമ്മദ് അസറുദീനുമായി ജ്വാല പ്രണയത്തിലെന്ന തരത്തിൽ വാർത്ത വരികയും ഇരുവരും അത് നിഷേധിക്കുകയും ചെയ്തിരുന്നു
4/ 6
തമിഴ് സിനിമാ നടനായ വിഷ്ണുവും സ്പോർട്സ് താരമായ ജ്വാലയും വിവാഹമോചിതരാണ്. ഇരുവരും വിവാഹിതരാവുന്നത് എന്ന് എന്ന ആകാംക്ഷയിലാണ് ആരാധക ലോകം