സിനിമയിലെ കിടപ്പറ രംഗങ്ങൾ: സംവിധായകനെ വിമർശിച്ച് നടി കാജൽ അഗർവാൾ
Kajal Aggarwal slams director Deepak Tijori for bedroom scenes in the movie | ഒരു ടോക് ഷോയിൽ പങ്കെടുക്കവെയാണ് തനിക്കുണ്ടായ മാനസിക വിഷമത്തെപ്പറ്റി കാജൽ തുറന്നു പറഞ്ഞത്
2016 ൽ പുറത്തു വന്ന 'ദോ ലഫ്സോൺ കി കഹാനി' എന്ന ചിത്രത്തിലെ കിടപ്പറ രംഗങ്ങൾ വിവാദം സൃഷ്ടിച്ചിരുന്നു. നടി കാജൽ അഗര്‍വാളിന്റെ ആദ്യകാല ചിത്രങ്ങളിൽ ഒന്നാണ് 'ദോ ലഫ്സോൺ കി കഹാനി'
2/ 4
രൺദീപ് ഹൂഡ നായകനായ ചിത്രം സംവിധാനം ചെയ്തത് ദീപക് ടിജോരിയാണ്. ഒരു ടോക് ഷോയിൽ പങ്കെടുക്കവെയാണ് അന്നുണ്ടായ മാനസിക വിഷമത്തെപ്പറ്റി കാജൽ തുറന്നു പറഞ്ഞത്
3/ 4
അന്ധനായ നായക കഥാപാത്രത്തെക്കൊണ്ടാണ് സംവിധായൻ അത്തരമൊരു രംഗം ചെയ്യിച്ചത് എന്ന് കാജൽ പറയുന്നു. തനിക്കു അത് ഒട്ടും താൽപ്പര്യം ഇല്ലായിരുന്നു എന്നും കാജൽ പറയുന്നു
4/ 4
ഇനി ഒരിക്കലും ആ സംവിധായകനൊപ്പം സിനിമ ചെയ്യില്ല എന്നും കാജൽ പറഞ്ഞു