മഞ്ജു മിടുക്കി തന്നെ; അസുരനിലെ പ്രകടനത്തിന് മഞ്ജു വാര്യർക്ക് കമൽ ഹാസന്റെ അഭിനന്ദനം
Kamal Haasan appreciates Manju Warrier for her performance in Asuran | മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രമാണ് അസുരൻ
News18 Malayalam | October 12, 2019, 10:49 AM IST
1/ 4
അസുരനിലെ പ്രകടനത്തിന് മഞ്ജു വാര്യർക്ക് ഉലകനായകൻ കമൽ ഹാസന്റെ അഭിനന്ദനം. കമലിനെ നേരിൽ കണ്ട മഞ്ജുവിനെ അദ്ദേഹം അഭിനന്ദിക്കുകയായിരുന്നു. മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രമാണ് അസുരൻ
2/ 4
'അസുരൻ' കണ്ട ഉടനെ കമൽ ധനുഷിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഇനിയും ഇത്തരം കഥാപാത്രങ്ങൾ അഭിനയിക്കാൻ ധനുഷിനെ കമൽ പ്രോത്സാഹിപ്പിച്ചതായാണ് റിപ്പോർട്ട്
3/ 4
വെട്രിമാരൻ സംവിധാനം ചെയ്ത് ധനുഷ്, മഞ്ജു വാര്യർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘അസുരൻ’ ഗംഭീര അഭിപ്രായവും കളക്ഷനും നേടി മുന്നേറുകയാണ്