വിജയ്-കത്രീന-ശ്രീറാം ചിത്രം ബോളിവുഡിൽ മാത്രമായിരിക്കുമോ അതോ ബഹുഭാഷാ ചിത്രമാകുമോ എന്നതിൽ വ്യക്തതയില്ല. സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ 'മനഗരംത്തിന്റെ ഹിന്ദി റീമേക്കിലും വിജയ് സേതുപതിയാണ് പ്രധാന വേഷത്തിലെത്തുന്നത്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റീമേക്കിൽ മുനിഷ്കാന്ത് എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്.