2019ൽ ഏറ്റവുമധികം പ്രേക്ഷകർ കണ്ട ഇന്ത്യൻ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കി കെ.ജി.എഫ്.
KGF becomes the most watched Indian cinema in 2019 on Amazon Prime | കേരളക്കരയിൽ ഉൾപ്പെടെ തരംഗം സൃഷ്ടിച്ച കന്നഡ ചിത്രം കെ.ജി.എഫ്. മറ്റൊരു റെക്കോർഡിലേക്ക്
2019 വിടവാങ്ങും മുൻപേ, കേരളക്കരയിൽ ഉൾപ്പെടെ തരംഗം സൃഷ്ടിച്ച കന്നഡ ചിത്രം കെ.ജി.എഫ്. മറ്റൊരു റെക്കോർഡിലേക്ക്
2/ 5
ഇന്ത്യയിലെ എല്ലാ ഭാഷകളിൽ നിന്നും ഈ വർഷം ഏറ്റവുമധികം പേർ കണ്ട ചിത്രമെന്ന റെക്കോർഡാണ് യാഷ് നായകനായ തഗ് പടം കെ.ജി.എഫ്. സ്വന്തമാക്കിയത്
3/ 5
ആമസോൺ പ്രൈമിലാണ് ബോളിവുഡ് ചിത്രങ്ങളെ വരെ പിന്തള്ളി കെ.ജി.എഫ്. ഈ നേട്ടം സ്വന്തമാക്കിയത്. ചിത്രത്തിന്റെ ഡബ് ചെയ്ത വേർഷനാണ് പ്രേക്ഷകർ കണ്ടത്
4/ 5
ഏറ്റവും അധികം പേർ കണ്ട തമിഴ് ചിത്രങ്ങളുടെ പട്ടികയിലും കെ.ജി.എഫിന് ഇടമുണ്ട്. മൂന്നാം സ്ഥാനത്താണ് ഈ ചിത്രം. അജിത്തിന്റെയും, ധനുഷിന്റേയും ചിത്രങ്ങളാണ് ലിസ്റ്റിലെ തമിഴ് പടങ്ങൾ
5/ 5
അജിത് നായകനായ വിശ്വാസം, ധനുഷ് നായകനായ അസുരൻ തുടങ്ങിയ ചിത്രങ്ങളാണ് തൊട്ടു പിന്നിൽ