നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » film » MOVIES KGF HEROINE SRINIDHI SHETTY HOT PHOTOS

    Srinidhi Shetty: ഹോട്ട് ലുക്കിൽ കെജിഎഫ് താരം ശ്രീനിധി ഷെട്ടി

    കന്നഡയിൽ ശ്രദ്ധേയയായ നടിയാണ് ശ്രീനിധി ഷെട്ടി. മോഡലായിരുന്ന ശ്രീനിധി സൗന്ദര്യമത്സരങ്ങളിലൂടെയാണ് മോഡലിങിലേക്കും അഭിനയത്തിലേക്കും വരുന്നത്. കന്നഡയിൽ വൻ വാണിജ്യവിജയം നേടിയ കെജിഎഫ് ആദ്യ ഭാഗത്തിൽ നായികയായ ശ്രീനിധി രണ്ടാം ഭാഗത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. കെ‌ജി‌എഫ് 1ൽ റീന എന്ന കഥാപാത്രത്തെയാണ് ശ്രീനിധി അവതരിപ്പിച്ചത്.

    )}