കുമ്പളങ്ങി നൈറ്റ്സിലെ സിമി. ഇത്രയും മതി ഇനി എത്ര സിനിമ ചെയ്താലും ഗ്രെയ്സ് ആന്റണി എന്ന നടിയെ ഓർക്കാൻ. വീട്ടമ്മയായ തനി നാടൻ യുവതിയെയാണ് ഗ്രെയ്സ് അവതരിപ്പിച്ചത്. എന്നാൽ ജീവിതത്തിലെ ഗ്രെയ്സ് ഒരു മോഡേൺ പെൺകുട്ടിയാണ്
2/ 7
ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം ചിത്രത്തിൽ ശാലീനതയും മോഡേൺ ലുക്കും ഇഴകലർത്തിയുള്ള മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്