Dulquer Salmaan | ദുൽഖറിനെ അടുക്കളയിൽ കയറ്റി കുഞ്ചാക്കോ ബോബനും നസ്രിയയും
Kunchacko Boban and Nazriya test the culinary skills of Dulquer Salmaan | ദുൽഖറിന്റെ കൈപ്പുണ്യം നുകരാൻ അവസരം ലഭിച്ച ചാക്കോച്ചനും നസ്രിയക്കും പിറന്നാൾ ദിനത്തിൽ പറയാനുള്ളത്
ദുൽഖർ സൽമാൻ പട്ടണത്തിലെ മികച്ച ബർഗർ ഷെഫാണെന്ന് പൃഥ്വിരാജ് വിളിച്ചതിന് തൊട്ടുപിന്നാലെ ഡിക്യൂവിനെ അടുക്കളയിൽ കയറ്റി ഭക്ഷണമുണ്ടാക്കിയ ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബനും നസ്രിയയും. അതേപ്പറ്റി രസകരമായ വാചകങ്ങളും ഇവർ പോസ്റ്റ് ചെയ്യുന്നു
2/ 6
വീട്ടിലെ സീനിയറിന്റെ (മമ്മൂട്ടി) ഫാൻ ആണ് , ഇനി ജൂനിയറിന്റെ (ദുൽഖർ) പക്കൽ നിന്നും ചിലതെല്ലാം പഠിക്കാനുണ്ട് എന്ന് കുഞ്ചാക്കോ ബോബൻ പിറന്നാൾ ആശംസക്കൊപ്പം കുറിക്കുന്നു
3/ 6
ദുൽഖറിന്റെ കൈപ്പുണ്യം നുകർന്നാലത്തെ അവസ്ഥയെപ്പറ്റിയാണ് ജന്മദിനാശംസ കൂടി ചേർന്ന പോസ്റ്റിൽ നസ്രിയയുടെ വിവരണം
4/ 6
ദുൽഖർ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചാലുള്ള തന്റെ അവസ്ഥ ഇങ്ങനെയാണെന്ന് നസ്രിയ ഈ ഫോട്ടോ പോസ്റ്റിലൂടെ പറയുന്നു. കുക്കിംഗ് മാത്രമല്ല, നല്ലൊരു നേരമ്പോക്കുകാരൻ കൂടിയാണ് ദുൽഖർ എന്ന് നസ്രിയ
5/ 6
നല്ലൊരു മകനും, ഭർത്താവും, അച്ഛനും, സഹോദരനും ഒക്കെയാണ് ദുൽഖർ എന്ന് നസ്രിയ പറയുന്നു
6/ 6
ദുൽഖർ സൽമാന് പിറന്നാൾ ആശംസിച്ചുകൊണ്ട് പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ചിത്രം