മകൻ ഇസക്ക് ജീവിത പാഠങ്ങൾ പകർന്നു നൽകി കുഞ്ചാക്കോ ബോബൻ. നീന്തലിൽ ഒപ്പം കൂട്ടിയും മണ്ണിൽ കളിച്ചും പഠിക്കുന്ന മകന്റെ പോസ്റ്റുകളുമായി ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ എത്തുന്നു
2/ 4
മകൻ മണ്ണിൽ കളിക്കുന്ന വീഡിയോയാണ് ചാക്കോച്ചൻ പോസ്റ്റ് ചെയ്തത്
3/ 4
ഈ വർഷമായിരുന്നു ഇസ എന്ന ഇസഹാക്കിന്റെ ആദ്യ പിറന്നാൾ
4/ 4
ഇസയുടെ കളിപ്പാട്ടം കൊണ്ടുള്ള കളിക്ക് ഒപ്പം കൂടിയ ചാക്കോച്ചന്റെ ചിത്രം