ഒരു മാസത്തോളമായി മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇന്ത്യൻ പിന്നണി ഗാനരംഗത്തെ പകരം വയ്ക്കാനില്ലാത്ത ഗായിക ലതാ മങ്കേഷ്കർ. ഇക്കഴിഞ്ഞ ദിവസം, വളരെക്കാലത്തിന് ശേഷം അവർ ട്വീറ്റ് ചെയ്തു, ഇപ്പോൾ തനിക്ക് സുഖമാണെന്ന് സൂചിപ്പിക്കാനായിരുന്നു അത്