തമിഴ് നടൻ തല അജിനത്തിന്റേത് എന്ന് കരുതി ആരാധകർ ഫോളോ ചെയ്യുന്ന അക്കൗണ്ടുകളോ പേജുകളോ ഉണ്ടോ? എങ്കിൽ സത്യം അറിയുക
2/ 6
തല അജിത് സോഷ്യൽ മീഡിയയിൽ ഇല്ല. താരത്തിന്റെ പേരിൽ കാണുന്നതൊന്നും അജിത് തുടങ്ങിയതുമല്ല
3/ 6
അജിത്തിന്റെ നിയമോപദേഷ്ടാക്കൾ ഇതേപ്പറ്റി ഒരു പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്
4/ 6
അതനുസരിച്ച് അജിത്തിന് സോഷ്യൽ മീഡിയ അക്കൗണ്ട് ഇല്ല, ഒരു സോഷ്യൽ മീഡിയ പ്ലാറ്റുഫോമിലും ചേരാൻ ആഗ്രഹിക്കുന്നുമില്ല, സോഷ്യൽ മീഡിയയിലെ ഫാൻ പേജുകളെയോ ഗ്രൂപ്പുകളെയോ പിൻ താങ്ങുന്നുമില്ല
5/ 6
തല സോഷ്യൽ മീഡിയയിൽ തിരിച്ചെത്തും എന്ന നിലയിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും പ്രസ്താവനയിൽ പറയുന്നു