ആസിഫ് അലി-ഐശ്വര്യ ലക്ഷ്മി ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും ഈ വർഷത്തെ ആദ്യ ആസിഫ് ചിത്രമാണിത് ജിസ് ജോയ് സംവിധാനം നിർവ്വഹിച്ച ചിത്രം ചിത്രത്തിന് തിയേറ്ററിൽ മികച്ച പ്രതികരണം ലഭിക്കുന്നുണ്ട് പെല്ലി ചൂപ്പുലു എന്ന തെലുങ്ക് ചിത്രത്തിന്റെ മലയാളമാണ് വിജയ് സൂപ്പറും പൗർണ്ണമിയും ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നെ ചിത്രങ്ങൾക്ക് ശേഷം വരുന്ന സംവിധായകൻറെ മൂന്നാമത് വിജയ ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും ഗായിക കെ.എസ്. ചിത്ര അതിഥി താരമായി വരുന്നുണ്ട് 2019 ലെ ആദ്യ മലയാള റിലീസുകളിൽ ഒന്നാണ് വിജയ് സൂപ്പറും പൗർണ്ണമിയും