പൃഥ്വിരാജിന്റെ പുതിയ ചിത്രം ബ്രദേഴ്സ് ഡേയുടെ സെറ്റിൽ ലൂസിഫറിന്റെ വിജയാഘോഷം കലാഭവൻ ഷാജോൺ സംവിധായകനാവുന്ന ചിത്രമാണിത് വിജയാഘോഷത്തിൽ പൃഥ്വിക്കൊപ്പം നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ഉണ്ടായിരുന്നു വളരെ ചുരുക്കം ദിവസങ്ങൾ കൊണ്ട് 50 കോടി ക്ലബ്ബിൽ ലൂസിഫർ ഇടം നേടിയിരുന്നു 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന മലയാളത്തിലെ ആദ്യ നടനും, സംവിധായകനും, നിർമ്മാതാവും എന്ന ബഹുമതി പൃഥ്വിരാജ് സ്വന്തമാക്കി മുരളി ഗോപിയാണ് ലൂസിഫറിന്റെ തിരക്കഥ മാർച്ച് 28 നായിരുന്നു ലൂസിഫർ തിയേറ്ററുകളിലെത്തിയത്