മലയാള ചിത്രം ഡ്രൈവിംഗ് ലൈസൻസ് നടത്തിയ മത്സരത്തിലൂടെ പൃഥ്വിരാജിനൊപ്പം ആകാശയാത്രയിൽ പങ്കെടുത്ത് ആരാധകർ. കോഴിക്കോട്, കൊച്ചി, ജടായുപാറ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള നാല് പേരാണ് വിജയികൾ. ചിത്രത്തിൽ കാണുന്നത് പൃഥ്വിക്കും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനുമൊപ്പം യാത്ര ചെയ്യുന്ന കൊച്ചിയിൽ നിന്നുള്ള ബിജിത ജനാർദ്ദനൻ. കോഴിക്കോട് വരെയാണ് ബിജിതയുടെ യാത്ര