എന്റെ വസ്ത്രം തിരഞ്ഞെടുക്കുന്നത് അമ്മയാണ്; മാളവിക ജയറാം
Malavika Jayaram on her selection of clothes | വസ്ത്രധാരണത്തെ ചൊല്ലി സൈബർ സദാചാരക്രമണം നേരിട്ട ജയറാം-പാർവതി ദമ്പതികളുടെ പുത്രി മാളവിക ജയറാം തന്റെ വസ്ത്രധാരണത്തെപ്പറ്റി മനസ്സുതുറക്കുന്നു
വസ്ത്രധാരണത്തെ ചൊല്ലി സൈബർ സദാചാരക്രമണം നേരിട്ടയാളാണ് ജയറാം-പാർവതി ദമ്പതികളുടെ പുത്രി മാളവിക ജയറാം. വിവിധ തരം ഫാഷൻ വസ്ത്രങ്ങളിൽ പരീക്ഷണം നടത്തുന്ന ആളാണ് മാളവിക. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ഫാഷൻ സെലക്ഷനെപ്പറ്റി മാളവിക മനസ്സുതുറക്കുന്നു
2/ 6
അഭിനയ മേഖലയിൽ ഇല്ലെങ്കിലും ഫാഷൻ മോഡലിംഗ് രംഗത്ത് മാളവിക സജീവമാണ്
3/ 6
അമ്മ പാർവതിയാണ് തന്റെ ഫാഷൻ ഐക്കൺ എന്ന് മാളവിക പറയുന്നു. അമ്മയാണ് ഇപ്പോഴും മാളവികക്ക് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും
4/ 6
അറബ് ഡിസൈനിലെ വസ്ത്രങ്ങളോടാണ് മാളവികക്ക് പ്രിയം. ഏറ്റവും പ്രിയപ്പെട്ട ഷോപ്പിംഗ് ഏരിയ അമ്മയുടെ അലമാരയും
5/ 6
വീട്ടിലിടുന്ന ഷോട്സിലും ടീ ഷർട്ടിലുമാണ് താൻ ഏറ്റവും കംഫർട്ടബിൾ എന്നും മാളവിക പറയുന്നു