വിജയ് ചിത്രം ദളപതി 64ലെ നായിക മാളവികാ മോഹനന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തു വന്നു. നടൻ ആന്റണി വർഗീസാണ് സിനിമയിലെ മറ്റൊരു മലയാളി സാന്നിധ്യം
2/ 8
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി 64. 2020 ഏപ്രിൽ റിലീസായാണ് ചിത്രം പ്രതീക്ഷിക്കുന്നത്