വിജയ് നായകനാവുന്ന ദളപതി64ൽ നായികയായി മലയാളി താരം മാളവിക മോഹനൻ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മാളവികയുടെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു ഇൻസ്റ്റാഗ്രാമിൽ ഫോട്ടോഷൂട്ടിലൂടെ പ്രേക്ഷകരുടെ ഇടയിൽ നിറസാന്നിധ്യമാണ് മാളവിക തമിഴിൽ രജനികാന്ത് ചിത്രം പേട്ടയിലും ശ്രദ്ധേയമായ ഒരു വേഷമുണ്ടായിരുന്നു പട്ടം പോലെ, നിർണ്ണായകം, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ ചിത്രങ്ങളിൽ നായികയായി വേഷമിട്ട താരമാണ് മാളവിക ബിയോണ്ട് ദി ക്ളൗഡ്സ് എന്ന മാജിദ് മജീദി ചിത്രത്തിലും പ്രധാന വേഷം ചെയ്തു മാളവിക മോഹനൻ മാളവിക മോഹനൻ