കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ഖ്, വൈറസ്, തൊട്ടപ്പൻ, തമാശ, ഉണ്ട, ലൂക്ക, കക്ഷി അമ്മിണിപ്പിള്ള തുടങ്ങിയ ചിത്രങ്ങളുടെ ആഖ്യാനശൈലിയും മറ്റും ചില്ലു കോട്ടകളിലെ സിനിമയെ തകർത്തുടച്ച് നമ്മുടെ പാടത്തും പറമ്പിലും നാട്ടു വഴികളിലും എന്നും കാണുന്ന ജീവിതങ്ങളിലും നട്ടതിന്റെ ഉദാഹരണങ്ങളാണ്