താരത്തിളക്കം കൊണ്ടും, വാർത്താപ്രാധാന്യം നേടിയത് കൊണ്ടും, തിരിച്ചു വരവുകൾ കൊണ്ടും പ്രതീക്ഷ നൽകിയ ഒരു പിടി ചിത്രങ്ങൾ 2019 പകുതിയോടെ മലയാള സിനിമയിൽ എത്തി. എന്നാൽ പ്രതീക്ഷകളോളം പ്രകടനം ഉയർന്നോ എന്ന ചിന്ത ബാക്കി വച്ചാണ് ഈ ചിത്രങ്ങൾ തിയേറ്ററിൽ നിന്നും പടിയിറങ്ങിയത്