വീണ്ടും താരവിവാഹത്തിനൊരുങ്ങി മലയാള സിനിമ. രണ്ട് യുവ താരങ്ങൾ ജീവിതത്തിൽ ഒന്നിക്കാൻ തയാറെടുക്കുന്ന വാർത്ത പുറത്തു വന്നിരിക്കുകയാണ്
2/ 6
ഈ ചിത്രത്തിൽ അവർ രണ്ട് പേരുമുണ്ട്. കണ്ടെത്താൻ കഴിയുന്നുണ്ടോ?
3/ 6
യുവ നടൻ ബാലു വർഗീസും ഐലീനയുമാണ് ഇനി ജീവിതയാത്രയിൽ ഒന്നിക്കുന്നത്
4/ 6
മലയാള സിനിമയിലെ ഒട്ടനവധി വേഷങ്ങൾ ബാലു വർഗീസ് കൈകാര്യം ചെയ്തിട്ടുണ്ട്. ചാന്തുപൊട്ടിൽ തുടങ്ങി ഹാപ്പി സർദാർ വരെയുള്ള ചിത്രങ്ങളിൽ ബാലു വേഷമിട്ട് കഴിഞ്ഞു
5/ 6
'അയാൾ ഞാനല്ല' എന്ന സിനിമയിലൂടെ മലയാള ചലച്ചിത്രമേഖലയിൽ കടന്നെത്തിയ താരമാണ് ഐലീന . 'മിസ് സൗത്ത് ഇന്ത്യ' പട്ടം ഉൾപ്പെടെയുള്ള സൗന്ദര്യ മത്സരങ്ങൾ വിജയിച്ചിട്ടുണ്ട്
6/ 6
ബാലു വർഗീസും സംഘവും 'വിജയ് സൂപ്പറും പൗർണ്ണമിയും' എന്ന സിനിമയിൽ