Home » photogallery » film » MOVIES MAMMOOTTY PARVATHY THIRUVOTH IN A LADY DIRECTORS FILM PUZHU WRITTEN BY WRITERS OF VIRUS AND 1 UNDA

പുഴു; മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒരുമിക്കുന്നു; ഉണ്ട, വൈറസ് എഴുത്തുകാരുടെ ചിത്രം

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'പുഴു'വിന് തുടക്കമായി