ഈ ചിത്രം കണ്ടിട്ട് ആരാണ് കാളിദാസ് ജയറാമിനൊപ്പം നിൽക്കുന്ന ആ കോളേജ് കുമാരി എന്ന് ചോദിക്കാതിരിക്കാനാവുമോ? എന്നാൽ കാളിദാസ് ബാല താരമാവുന്നതിനും മുൻപ് വെള്ളിത്തിരയിലെ നായികാ പദവിയിലെത്തിയ ആളാണ് അതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
2/ 6
കോളേജ് കുമാരിയല്ല, കോളേജ് കുമാരിയായ മകളുടെ അമ്മ കൂടിയായ മഞ്ജു വാര്യരാണ് ആ സ്റ്റൈലിഷ് ഡാൻസർ
3/ 6
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന 'ജാക്ക് ആൻഡ് ജിൽ' എന്ന സിനിമയിലെ രംഗമാണിത്. മഞ്ജു വാര്യർ, കാളിദാസ് ജയറാം, അജു വർഗീസ്, ബേസിൽ ജോസെഫ് എന്നിവരാണ് മഞ്ജുവിന്റെ ഒപ്പമുള്ളത്
4/ 6
കാളിദാസ് ജയറാമാണ് റിലീസ് ആവാനിരിക്കുന്ന ചിത്രത്തിലെ ആരും കാണാത്ത ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പ്രേക്ഷകർക്കായി പങ്കു വച്ചത്
5/ 6
2019ൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഈ വർഷം റിലീസ് പ്രതീക്ഷിക്കുകയായിരുന്നു
6/ 6
'ജാക്ക് ആൻഡ് ജിൽ 'സെറ്റിൽ സന്തോഷ് ശിവനും മഞ്ജു വാര്യരും