കോവിഡ് പ്രതിസന്ധിയും തിരയേറ്റർ അടച്ചു പൂട്ടലും സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരു വർഷം മുൻപേ തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയാണ് മോഹൻലാലിൻറെ 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം'. ആദ്യം തന്നെ റിലീസ് മാറ്റി വച്ച സിനിമകളുടെ കൂട്ടത്തിൽ മരയ്ക്കാറും ഉൾപ്പെട്ടു. എന്നാൽ ജനുവരി അഞ്ച് മുതൽ തിയേറ്ററുകൾ തുറക്കും എന്ന് പ്രഖ്യാപിച്ചതോടു കൂടി മരയ്ക്കാറും തിയേറ്ററിലെത്താൻ തയാറെടുക്കുകയാണ്