കലാഭവൻ മണിയായി വേഷമിട്ട നടൻ സെന്തിൽ കൃഷ്ണയും അഖിലയും ഗുരുവായൂരിൽ വിവാഹിതരായി തിരുവനന്തപുരം സ്വദേശിയായ സെന്തിൽ ടെലിവിഷൻ സീരിയൽ രംഗത്തു നിന്നും സിനിമയിലേക്ക് കടന്നയാളാണ് സെന്തിലിന്റെ വിവാഹ വേളയിൽ നിന്നും സെന്തിലിന്റെ വിവാഹ വേളയിൽ നിന്നും 'ചാലക്കുടിക്കാരൻ ചങ്ങാതി'യിലാണ് കലാഭവൻ മണിയായി സെന്തിൽ എത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ വൈറസ്സിലും ഒരു ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു