ദുബായിയിൽ നടന്ന സൈമ അവാർഡ് നിശയെ ചടുല താളങ്ങൾ കൊണ്ട് ആട്ടിയുലച്ച താര സുന്ദരി തന്റെ സന്തോഷം പങ്കു വയ്ക്കുന്ന ചിത്രമാണിത്
2/ 6
മലയാളത്തിലും, മറ്റു തെന്നിന്ത്യൻ സിനിമയിലും നിറഞ്ഞു നിന്ന അഭിനയത്രിയായ റായ് ലക്ഷ്മിയാണിത്
3/ 6
റോക്ക് ആൻഡ് റോൾ, അണ്ണൻ തമ്പി, ടു ഹരിഹർ നഗർ തുടങ്ങിയ ഒരുപിടി നല്ല മലയാള ചിത്രങ്ങളിൽ റായ് ലക്ഷ്മി വേഷമിട്ടിരുന്നു. മമ്മൂട്ടി നായകനായ ഒരു കുട്ടനാടൻ ബ്ലോഗ് ആണ് ഏറ്റവും ഒടുവിലത്തെ മലയാള ചിത്രം.
4/ 6
തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും റായ് ലക്ഷ്മി സജീവമാണ്
5/ 6
ഇൻസ്റ്റാഗ്രാമിൽ സജീവമായ റായ് ലക്ഷ്മി അടിക്കിടെ പുതിയ ചിത്രങ്ങളുമായി എത്താറുണ്ട്