ലീല എന്ന പോൺ സ്റ്റാറായി രമ്യ കൃഷ്ണൻ ട്രാൻസ്ജെൻഡർ വനിത ശില്പ എന്ന കഥാപാത്രമായി വിജയ് സേതുപതി മുകിലായി ഫഹദ് ഫാസിൽ വയമ്പായി സമാന്ത രമ്യയുടെ വിവിധ ഭാവങ്ങൾ ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 29ന് തിയേറ്ററുകളിലെത്തും