Meet the real-life heroes in Virus | നിപ വൈറസ് ബാധയെ തുരത്താൻ മുൻപന്തിയിൽ നിന്ന വ്യക്തികളെ പ്രതിനിധീകരിച്ചാണ് വൈറസ് സിനിമയിലെ ഓരോ കഥാപാത്രത്തെയും ഒരുക്കിയത്
News18 India | June 11, 2019, 3:01 PM IST
1/ 8
റിമ കല്ലിങ്കൽ അവതരിപ്പിച്ച കഥാപാത്രം സിസ്റ്റർ അഖില നിപ ബാധിച്ചു മരിച്ച നേഴ്സ് ലിനി
2/ 8
കോഴിക്കോട് മെഡിക്കൽ ഓഫീസർ ആർ.എസ്. ഗോപകുമാറാണ് ഇന്ദ്രജിത് സുകുമാരൻ അവതരിപ്പിച്ച ഡോക്ടർ ബാബുരാജ്
3/ 8
മണിപ്പാൽ സി.വി.ആറിലെ. ഡോക്ടർ അരുൺകുമാർ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച ഡോക്ടർ സുരേഷ് രാജൻ
4/ 8
ടൊവിനോ തോമസ് അവതരിപ്പിച്ച ജില്ലാ കളക്ടർ കഥാപാത്രം കോഴിക്കോട് കളക്ടർ ആയിരുന്ന യു.വി. ജോസ്
5/ 8
ആരോഗ്യമന്ത്രി കെ.കെ. ശൈലജയായി എത്തിയത് രേവതി
6/ 8
ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർ അനൂപ് കുമാർ എ.എസ്. ആണ് റഹ്മാൻ കഥാപാത്രമായ ന്യൂറോളജിസ്റ് ഡോക്ടർ സലിം<span style="color: #333333; font-size: 1rem;"> </span>
7/ 8
കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റാഫിനെ പ്രതിനിധീകരിക്കുന്ന കഥാപാത്രമാണ് ജോജു ജോർജ് കൈകാര്യം ചെയ്തത്
8/ 8
പേരാമ്പ്ര എം.എൽ.എ.യും മന്ത്രിയുമായ ടി.പി. രാമകൃഷ്ണനെ അവതരിപ്പിച്ചത് സെന്തിൽ കൃഷ്ണ