പരസ്യ വരുമാനത്തിലൂടെ കോടികൾ കൈമറിയുന്ന ബിസിനസ്സാണ് മിയയുടേത് സ്വന്തം ചിത്രത്തിനൊപ്പം സോഷ്യൽ മീഡിയകളിൽ ഏതെങ്കിലും ഒരു ബ്രാന്ഡിനെക്കൂടി പ്രൊമോട്ട് ചെയ്യുകയാണ് പതിവ് ഗൃഹോപകരണങ്ങൾ, കിടക്കവിരി, മെത്ത, ഇന്റീരിയർ അങ്ങനെ ഒട്ടനവധി ബ്രാൻഡുകളെ മിയ പ്രൊമോട്ട് ചെയ്യാറുണ്ട് ഏതാനും ദിവസങ്ങൾക്കു മുൻപാണ് താരം വിവാഹിതയാവാൻ തീരുമാനിച്ച വിവരം പുറത്തു വിട്ടത് 2011ൽ മിയ ഹൈസ്കൂൾ കാമുകനെ വിവാഹം ചെയ്തിരുന്നു. ഇവർ 2016 ൽ വിവാഹമോചനം നേടി പ്രതിശ്രുത വരൻ റോബർട്ട് സാൻഡ്ബർഗ് സ്വീഡനിൽ ഷെഫാണ്