നടനും മോഡലുമായ മിലിന്ദ് സോമന്റെ ഏറ്റവും പുതിയ വെബ് സീരീസാണ് 'ഫോർ മോർ ഷോട്സ് പ്ളീസ്'. ഏപ്രിൽ 17നാണ് ഇതിന്റെ സെക്കന്റ് സീസൺ റിലീസ് ആയത്. ഇതിൽ ആമിർ വാർസി എന്ന ഗൈനക്കോളജിസ്റ്റിന്റെ വേഷമായിരുന്നു മിലിന്ദിന്
2/ 6
ഈ സീരീസിൽ നിരവധി റൊമാന്റിക്, ചൂടൻ രംഗങ്ങൾ മിലിന്ദിന്റേതായി ഉണ്ട്. ഡോക്ടറും അയാളുടെ പേഷ്യൻറുമായ ദാമിനി റിസ്വി റോയ്യും തമ്മിലെ ബന്ധമാണ് ഈ രംഗങ്ങളിൽ ചിത്രീകരിച്ചത്
3/ 6
സയാനി ഗുപ്തയായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതിൽ അടിവസ്ത്രം മാത്രം ധരിച്ചുള്ള രംഗങ്ങളിൽ വരെ മിലിന്ദ് പ്രത്യക്ഷപ്പെട്ടിരുന്നു
4/ 6
ഈ രംഗങ്ങളെപ്പറ്റി ഭാര്യ അങ്കിത എങ്ങനെ പ്രതികരിച്ചു എന്ന് മിലിന്ദിനോട് അടുത്തിടെ ഒരു ചോദ്യമുണ്ടായി. പിങ്ക് വില്ലയോട് മിലിന്ദ് പ്രതികരിച്ചതിങ്ങനെ:
5/ 6
അവളെ വളരെ കൂൾ ആയിരുന്നു. ശരിക്കും ആവേശഭരിതയായിരുന്നു; മിലിന്ദ് പറയുന്നു. സ്ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ ഒരുപാട് സെക്സ് രംഗങ്ങൾ ഉണ്ടായിരുന്നു. "ഓ, അത് വളരെ രസകരമായിരിക്കും എന്നായിരുന്നു" അങ്കിത പറഞ്ഞതത്രെ
6/ 6
അടുത്തിടെയായിരുന്നു ഇവരുടെ രണ്ടാം വിവാഹ വാർഷികം. ലോക്ക്ഡൗൺ ദിനങ്ങളിൽ വിവാഹ ചടങ്ങുകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കിട്ടായിരുന്നു മിലിന്ദ് വിവാഹ വാർഷികം ആഘോഷിച്ചത്