Marakkar Arabikadalinte Simham | മരയ്ക്കാറിന് ലഭിച്ച ദേശീയ പുരസ്കാരങ്ങൾ ഇന്ത്യൻ നാവികസേനയ്ക്ക് സമർപ്പിച്ച് മോഹൻലാൽ
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മരയ്ക്കാർ-അറബിക്കടലിന്റെ സിംഹം സിനിമയ്ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഉൾപ്പെടെ മൂന്നു പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി
മരയ്ക്കാറിന് ലഭിച്ച ദേശീയ പുരസ്കാരങ്ങൾ ഇന്ത്യൻ നാവികസേനയ്ക്ക് സമർപ്പിച്ച് മോഹൻലാൽ നായകൻ. നെഫെർട്ടിറ്റി സീ ക്രൂസ് കപ്പലിൽ വച്ചായിരുന്നു ചടങ്ങ് (ചിത്രം: Nefertiti Sea Cruise)
2/ 6
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ-അറബിക്കടലിന്റെ സിംഹം സിനിമയ്ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഉൾപ്പെടെ മൂന്നു പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി (ചിത്രം: Nefertiti Sea Cruise)
സംസ്ഥാന പുരസ്കാരങ്ങളിലും സിദ്ധാർഥ് പുരസ്കാര മികവിൽ തിളങ്ങിയിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം 2019ൽ പൂർത്തിയായിരുന്നു (ചിത്രം: Nefertiti Sea Cruise)
5/ 6
2020ൽ റിലീസ് ചെയ്യാൻ കാത്തിരുന്നപ്പോഴാണ് കോവിഡ് പൊട്ടിപ്പുറപ്പെടലും തുടർന്നുള്ള പ്രതിസന്ധിയും ഉടലെടുത്തത് (ചിത്രം: Nefertiti Sea Cruise)
6/ 6
മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി എന്നിവർ നായികാ വേഷം ചെയ്യുന്നുണ്ട് (ചിത്രം: Nefertiti Sea Cruise)