റിമിയും അനുജനും പെണ്ണുകാണാൻ ചെന്ന ദിവസം; അഞ്ചു വർഷം മുൻപുള്ള ഓർമ്മകളുമായി മുക്ത
Muktha George posts pictures from her 'pennukaanal' day | പെണ്ണുകാണൽ ചടങ്ങിന്റെ അഞ്ചാം വാർഷികത്തിൽ ഭർത്താവ് റിങ്കുവും നാത്തൂൻ റിമി ടോമിയും ഉൾപ്പെടുന്ന ചിത്രങ്ങളുമായി മുക്ത
അഞ്ചു വർഷങ്ങൾക്കപ്പുറമുള്ള ഒരു ജൂലൈ 12നാണ് കുടുംബത്തിലെ പുതിയ അംഗമായി ഒരാളെക്കൂടി ഒപ്പം കൂട്ടാൻ റിമിയും അനുജൻ റിങ്കുവും തീരുമാനിച്ചുകൊണ്ട് മുക്തയുടെ വീട്ടിൽ പെണ്ണുകാണാൻ ചെല്ലുന്നത്
2/ 10
ആ ഓർമ്മകളുടെ അഞ്ചാം വാർഷിക ദിനത്തിൽ ചിത്രങ്ങളുമായി മുക്ത ഇൻസ്റ്റാഗ്രാമിൽ വരുന്നു
3/ 10
മുക്തയുടെ കയ്യിൽ നിന്നും ചായ സ്വീകരിക്കുന്ന റിങ്കു
4/ 10
ഇതാണ് തനിക്കേറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് മുക്ത
5/ 10
2015 ഓഗസ്റ്റ് 30 ന് ഇടപ്പള്ളിയിൽ വച്ചായിരുന്നു മുക്തയുടെയും റിങ്കുവിന്റെയും വിവാഹം
6/ 10
വിവാഹത്തിന് ചട്ടയും മുണ്ടും ധരിച്ചെത്തിയ മുക്തയുടെ ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു