നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Home » photogallery » film » MOVIES MUMBAI COPS SAYS SUSHANT SINGH RAJPUT HAD BIPOLAR DISORDER

  Sushant Singh Rajput Death | 'സുശാന്തിന് ഉന്മാദവും വിഷാദവും മാറിമാറി വരുന്ന ബൈപോളാർ അസുഖം, ചികിത്സയിൽ ആയിരുന്നു'; പൊലീസ്

  റിയ ചക്രവർത്തിയെ പലതവണ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെന്നും രണ്ടു തവണ മൊഴി രേഖപ്പെടുത്തിയെന്നും മുംബൈ പൊലീസ് തലവൻ വ്യക്തമാക്കി. സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ 56 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

  • News18
  • |
  )}