വാക്കുകൾക്ക് വിവരിക്കാനാവാത്ത ബന്ധം എന്നാണ് നവ്യ നായരുമൊത്തുള്ള ഈ ഇൻസ്റ്റാഗ്രാം ചിത്രത്തിന് റിമി ടോമി നൽകുന്ന അടിക്കുറിപ്പ് നടിയും റിമിയുടെ സഹോദര ഭാര്യയും ആയ മുക്തക്കും മകൾക്കുമൊപ്പം നവ്യ കുറച്ചു നാളുകളായി യാത്രയിലാണ് റിമി ടോമി. ഈ ചിത്രത്തിൽ ഒപ്പം കാണുന്നത് സഹോദരൻ റിങ്കു ടോമി അടുത്തിടെയാണ് റിമിയുടെയും റോയ്സ് കിഴക്കൂടന്റെയും വിവാഹ മോചന വാർത്ത പുറത്തു വന്നത്