Home » photogallery » film » MOVIES NAZRIYA NAZIM SPORTS A DIFFERENT LOOK IN HER NEW PHOTO DOING THE ROUNDS ON SOCIAL MEDIA
പുതിയ സിനിമക്ക് മുന്നോടിയായി അടിപൊളി ലുക്കിൽ നസ്രിയ, ഒപ്പം ഫഹദും
Nazriya Nazim sports a different look in her new photo doing the rounds on social media | ചുണ്ടിൽ എരിയുന്ന സിഗററ്റുമായി പുതിയ ചിത്രം ട്രാൻസിന്റെ ഫസ്റ്റ് ലുക്കിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം, പുത്തൻ ലുക്കുമായി നസ്രിയ നസിം
ചുണ്ടിൽ എരിയുന്ന സിഗററ്റുമായി പുതിയ ചിത്രം ട്രാൻസിന്റെ ഫസ്റ്റ് ലുക്കിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം, പുത്തൻ ലുക്കുമായി നസ്രിയ നസിം
2/ 6
ട്രാൻസിലെ ഈ ലുക്കിൽ പ്രത്യക്ഷപ്പെട്ട് ആരാധകരെ അമ്പരപ്പിച്ചിരുന്നു നസ്രിയ
3/ 6
ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പുതിയ ലുക്കിൽ ഒപ്പം ഭർത്താവ് ഫഹദ് ഫാസിലുമുണ്ട്
4/ 6
നസ്രിയയുടെ പുതിയ ചിത്രം
5/ 6
'ബാംഗ്ലൂർ ഡേയ്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ട്രാൻസിൽ ഫഹദ് ഫാസിൽ, ഒരു മോട്ടിവേഷണൽ ട്രെയിനറുടെ വേഷമാണ് ചെയ്യുന്നത്. ചിത്രം ഫെബ്രുവരി 14 വാലന്റൈൻ ദിനത്തിൽ പുറത്തിറങ്ങും
6/ 6
അൻവർ റഷീദ് എന്റർടെയിൻമെന്റിന്റെ ബാനറിൽ അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ട്രാൻസ്'