പച്ചില പ്രിന്റുള്ള ബിക്കിനി ധരിച്ച്, സ്വിമ്മിങ് പൂളിലെ വെള്ളം കൈക്കുമ്പിളിൽ കോരി, മേനിയിലേക്ക് തളിച്ച് ഉഷ്ണം അകറ്റുന്ന വിഡിയോയും ചിത്രങ്ങളുമായാണ് ബോളിവുഡ് നടി നസ്രത് ബറൂച്ചയുടെ വരവ്. ഇൻസ്റാഗ്രാമിലാണ് ഏറ്റവും പുതിയ ചിത്രങ്ങളുമായി നസ്രത് എത്തുന്നത് (ചിത്രം: ഇൻസ്റ്റാഗ്രാം)