'നെട്ടൂരാനോട് ആണോടാ കളി?' തേങ്ങാക്കൊല മീഡിയയുടെ ട്രോൾ ഷെയർ ചെയ്ത് കൊണ്ടുള്ള സംവിധായകൻ ഒമർ ലുലുവിന്റെ കമന്റ് ഇങ്ങനെ. തനിക്കു വരുന്ന ട്രോളുകൾ തിരിച്ചു ട്രോളുകയാണ് 'ഒരു അഡാർ ലവ്' സംവിധായകൻ ഒമർ
2/ 7
ഒമറിന്റെ പടത്തിലെ ഗോവയുടെ സ്ഥാനമാണ് ട്രോളുകാർക്കു പ്രിയം
3/ 7
ഒമർ ലുലു സംവിധാനം ചെയ്തെങ്കിൽ ദൃശ്യം എങ്ങനെയാകുമായിരുന്നു എന്നുള്ള ട്രോളാണിത്
4/ 7
ഒമറിന്റെ മീശ മാധവനിൽ ഒരുപക്ഷെ സരസുവും പിള്ളേച്ചനും കൂടി ഗോവക്ക് പോകുന്നത് ഭാവനയിൽ കാണുന്ന ട്രോൾ. ഇതും ഒമർ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ തന്നെ പോസ്റ്റ് ചെയ്യുന്നു
5/ 7
ഒമർ ലുലു കാരണം എത്ര പേരാ ഗോവക്ക് അടിച്ചുപൊളിക്കാൻ എത്തുന്നത്.ഇനി എങ്ങാനും എന്നെ ഗോവയുടെ ടൂറിസ്റ്റ് അംബാസിഡർ ആക്കോ എന്ന് ഒമറിന് തന്നെ സംശയം
6/ 7
പ്രിയ വാര്യരുടെ കണ്ണിറുക്കൽ വൈറലായതോടു കൂടി റിലീസിനും മുൻപേ ശ്രദ്ധ നേടിയ ചിത്രമാണ് 'ഒരു അഡാർ ലവ്'