നാലാം വിവാഹ വാർഷിക വേളയിൽ വിവാഹ ദിനത്തിലെ ചിത്രങ്ങൾ പങ്ക് വയ്ക്കുകയാണ് നടി മുക്ത. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ് വിവാഹ ദിനത്തിൽ ചട്ടയും മുണ്ടും അണിഞ്ഞായിരുന്നു മുക്ത പള്ളിയിൽ എത്തിയത് ഇവർക്ക് കിയാര എന്നൊരു മകളുണ്ട് വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത മുക്ത ടെലിവിഷൻ രംഗത്തു സജീവമായി വിവാഹ വേളയിൽ മുക്ത