1/ 4


'പസീന' എന്ന ചിത്രം വെള്ളിത്തിരയിലെത്തുമ്പോൾ, മലയാളിക്ക് സുപരിചിതരായ രണ്ടു രാഷ്ട്രീയ നേതാക്കൾ ദമ്പതികളായി വേഷമിടും
2/ 4


സി.പി.ഐ. നേതാവ് പന്ന്യൻ രവീന്ദ്രനും ആദിവാസി നേതാവ് സി.കെ. ജാനുവുമാണ് വെള്ളിത്തിരയിലെ ദമ്പതിമാരാവുന്നത്
3/ 4


രാജൻ കുടുവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ കേട്ട് ഇഷ്ടപ്പെട്ടാണ് അഭിനയിക്കാൻ സമ്മതം മൂളിയതെന്ന് പന്ന്യൻ. സി.കെ. ജാനുവിന്റേതും നല്ലൊരു വേഷമാണ്. രാഷ്ട്രീയക്കാരായ നടനും നടിയും ആണെങ്കിലും വിഷയം രാഷ്ട്രീയമല്ല