Home » photogallery » film » MOVIES PATRIOTIC MOVIES TO BE SHOWCASED IN FILM DEVELOPMENT CORPORATION ONLINE FILM FESTIVAL
Independence Day 2020 | കേന്ദ്ര സർക്കാരിന്റെ ഓൺലൈൻ ദേശഭക്തി ചലച്ചിത്ര മേള; മലയാളത്തിൽ നിന്നും '1971 ബിയോണ്ട് ബോർഡേഴ്സ്'
Patriotic movies to be showcased in Film Development Corporation's online film festival | മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത ചിത്രം ഉൾപ്പെടെ വിവിധ ഭാഷകളിലെ ചിത്രങ്ങൾ മേളയുടെ ഭാഗമായുണ്ട്
സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ദേശഭക്തി ചിത്രങ്ങളുമായി ചലച്ചിത്ര വികസന കോർപറേഷന്റെ ഓൺലൈൻ ചലച്ചിത്ര മേള. മേജർ രവി സംവിധാനം ചെയ്ത് മോഹൻലാൽ വേഷമിട്ട '1971: ബിയോണ്ട് ബോർഡേഴ്സ്' ആണ് മലയാളത്തിൽ നിന്നുമുള്ള ചിത്രം. മറ്റു പ്രധാന ചിത്രങ്ങൾ ഇനിപ്പറയുന്നവയാണ്
2/ 7
ദി മേക്കിങ് ഓഫ് മഹാത്മാ (സംവിധാനം: ശ്യാം ബെനഗൽ, 1996)
3/ 7
ഉദായെർ പഥേ (ബിമൽ റോയ്, 1944)
4/ 7
റോജ (മണി രത്നം, 1992)
5/ 7
ദി ലെജൻഡ് ഓഫ് ഭഗത് സിംഗ് (രാജ്കുമാർ സന്തോഷി, 2002)
6/ 7
ഗാന്ധി (റിച്ചാർഡ് ആറ്റൻബറോ, 1982). കാഴ്ച, ശ്രവണ വൈകല്യമുള്ളവർക്ക് സഹായകമായ വിധത്തിലാണ് ഈ ചിത്രം മേളയുടെ ഭാഗമാക്കിയിട്ടുള്ളത്
7/ 7
ഓഗസ്റ്റ് ഏഴിന് ആരംഭിച്ച മേള ഓഗസ്റ്റ് 21 വരെ നീളും. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് ആഘോഷത്തിന്റെയും ദേശഭക്തിയുടെയും അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓൺലൈൻ മേള സംഘടിപ്പിക്കുന്നത്. www.cinemasofindia.com എന്ന വെബ്സൈറ്റിലാണ് മേള