നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Home » photogallery » film » MOVIES PETITION TO CANCEL DILEEPS BAIL WILL CONSIDER ON FRIDAY JJ TV

  ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും; മുകേഷ് സാക്ഷിവിസ്താരത്തിനെത്തി

  സിനിമാമേഖലയില്‍ നിന്നുള്ള പ്രമുഖരടക്കം 45 പേരുടെ സാക്ഷി വിസ്താരമാണ് നിലവിൽ പൂർത്തിയാക്കിയിട്ടുള്ളത്. ദിലീപും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. (റിപ്പോർട്ട് - സി.എൻ പ്രകാശ്)

  • News18
  • |
  )}