നടി വിദ്യാ ഉണ്ണിയും സഞ്ജയ് വെങ്കടേശ്വരനും വിവാഹിതരായി. Photos: Eventia Event Designers /Coconut Weddings ഡോക്ടര്‍ ലവ് ആയിരുന്നു വിദ്യയുടെ ആദ്യ ചിത്രം ദിവ്യാ ഉണ്ണിയുടെ അനുജത്തിയാണ് വിദ്യ ഉണ്ണി നൃത്തത്തിലും കഴിവ് തെളിയിച്ചയാളാണ് വിദ്യ ടാറ്റ കമ്മ്യൂണിക്കേഷന്‍സിലെ ഉദ്യോഗസ്ഥനാണ് വരൻ. ചെന്നൈ സ്വദേശിയാണ് ജോമോൾ, ജലജ എന്നിവർ വിവാഹ വേദിയിൽ വിനീത് സോഫ്റ്റ്വെയർ എഞ്ചിനീയർ കൂടിയാണ് വിദ്യ സിനിമക്ക് അവധി കൊടുത്ത വിദ്യ വിദേശത്ത് ജോലി എടുക്കുകയായിരുന്നു എറണാകുളം സ്വദേശികളാണ് ദിവ്യയും, വിദ്യയും അഭിനയിത്തിലേക്ക് തിരിച്ചു വരുന്ന കാര്യം വിദ്യ പറഞ്ഞിരുന്നില്ല യൂ.എസ്സിൽ നൃത്ത പഠന കേന്ദ്രം നടത്തുകയാണ് ദിവ്യ ഇരുവരും ഇനി അഭിനയ രംഗത്തേക്കെന്ന് എന്ന് കാത്തിരിക്കുകയാണ് ആരാധകർ ദിവ്യ നൃത്ത പരിപാടികളിലൂടെ കേരളത്തിലെ വേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട്