മനസ്സിലെ ഇഷ്ടം ആദ്യമായി ഇന്ദ്രജിത് പൂർണ്ണിമയോട് പറഞ്ഞ നിമിഷം. അപ്രതീക്ഷിതമായി ഇരുവരുടെയും ഫോട്ടോ ഭാവി അമ്മായിഅമ്മ മല്ലിക സുകുമാരൻ പകർത്തിയ ആ ദിവസം. പൂർണ്ണിമക്ക് പ്രായം 21, ഇന്ദ്രജിത് ഒരു 20കാരനും. വർഷങ്ങൾക്ക് മുൻപുള്ള ചിത്രം ഒരു ഓർമ്മപ്പെടുത്തലായി പോസ്റ്റ് ചെയ്യുകയാണ് പൂർണ്ണിമ