Home » photogallery » film » MOVIES POORNIMA ON HOW SHE STOPPED THE THUMB SUCKING HABIT OF YOUNGER DAUGHTER NAKSHATHRA
ഇളയ മകൾ നക്ഷത്രയുടെ വിരലുകുടി മാറ്റിയതിങ്ങനെ; ആ കഥയുമായി പൂർണ്ണിമ ഇന്ദ്രജിത്
Poornima on how she stopped the thumb sucking habit of younger daughter Nakshathra | പല മാതാപിതാക്കളും ഓർത്ത് തലപുകയ്ക്കുന്ന കാര്യം പൂർണ്ണിമ നടത്തിയെടുത്തത് വളരെയെളുപ്പത്തിൽ
ഏക സഹോദരി പ്രിയ മോഹന്റെ ഏഴാം വിവാഹ വാർഷികത്തിന് ആശംസ അറിയിച്ചു കൊണ്ട് വിവാഹ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതാണ് പൂർണ്ണിമ മോഹൻ. ഒപ്പം തന്റെ മക്കളുടെ വർഷങ്ങൾ മുൻപുള്ള ചിത്രങ്ങളും പൂർണ്ണിമ പോസ്റ്റ് ചെയ്ത കൂട്ടത്തിലുണ്ട്
2/ 7
അന്ന് തീരെ കുഞ്ഞായിരുന്ന ഇളയമകൾ നക്ഷത്ര ചേച്ചി പ്രാർത്ഥനയെപ്പോലെ ഹാഫ് സാരി ചുറ്റിയാണ് അമ്മയുടെ ഒക്കത്തിരിക്കുന്നത്. ആ ചിത്രം കണ്ടതും ഒരാരാധികയ്ക്ക് ഒരു ചോദ്യം ചോദിക്കാൻ കൗതുകം
3/ 7
നക്ഷത്ര അന്ന് വിരലുകുടിക്കുന്ന ചിത്രമാണ് പൂർണ്ണിമ പോസ്റ്റ് ചെയ്തത്. വിരലുകുടി മാറ്റിയതെങ്ങനെ എന്ന് ആരാധികയുടെ ചോദ്യം
4/ 7
രണ്ടര വയസ്സുകാരിയായ മകളോട് വിരലുകുടി നിർത്താൻ അമ്മ ആവശ്യപ്പെടേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. തന്നെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് നക്ഷത്ര അപ്പോൾ തന്നെ വിരലുകുടി അവസാനിപ്പിച്ചുവത്രെ
5/ 7
പ്രിയാ മോഹന്റെ വിവാഹ വേളയിൽ പ്രാർത്ഥന ഇന്ദ്രജിത്
6/ 7
പ്രിയ മോഹനും ഭർത്താവും
7/ 7
വിവാഹവേളയിൽ മല്ലിക സുകുമാരൻ, ഇന്ദ്രജിത്, പൃഥ്വിരാജ്, സുപ്രിയ മേനോൻ, പ്രാർത്ഥന